
ഖത്തറിലെ ഇന്ത്യൻ നഴ്സുമാരുടെ സംഘടനയായ യുണീഖ് അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം വിപുലമായി ആഘോഷിച്ചു, ഡിപിഎസ് മൊണാർഖ് ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഖത്തറിലെ ഇന്ത്യൻ അംബാസിഡർ ശ്രി വിപുൽ ഉദ്ഘാടനം ചെയ്തു, ഇന്ത്യൻ നഴ്സുമാരുടെ സമർപ്പിത സേവനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.യുണീഖ് പ്രസിഡന്റ് ലുത്ഫി കലമ്പന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ്, ഹമദ് ഹോസ്പിറ്റൽ നഴ്സിംഗ് ചീഫ് മറിയം നൂഹ് അൽ മുതവ, യുണീഖ് ജനറൽ സെക്രട്ടറി ബിന്ദു ലിൻസൺ, ട്രഷറർ ദിലീഷ് ഭാർഗവൻ, അഡൈ്വസറി ബോഡ് വൈസ് ചെയ്യർപേഴ്സൺ മിനി സിബി
ഐ.സി.ബി.ഫ് അഡൈ്വസറി ചെയർമാൻ ബാബുരാജ്, ആഭ്യന്തര മന്ത്രാലയത്തിലെ കമ്മ്യൂണിറ്റി ഔട്ട്രീച്ച് ഓഫീസർ ഫൈസൽ ഹുദവി, ഡയറക്ടർ ഓഫ് നഴ്സിംഗ്, എച്ച്.എം.സി മുന ഒത്മാൻ, ഡയറക്ടർ ഓഫ് നഴ്സിംഗ്, എച്ച്.എം.സി താബിത് മുഹമ്മദ്,QLM പ്രധിനിധി നിക്സൺ, ഇന്റർഗൾഫ് പ്രധിനിധി ബജീഷ്,മറ്റ്
സംഘടന നേതാക്കൾ ഉൾപ്പെടെ നിരവധി അതിഥികൾ ചടങ്ങിൽ പങ്കെടുത്തു. ഖത്തറിൽ ആദ്യമായി ഇന്ത്യൻ നഴ്സസിനു വേണ്ടി മാത്രമുള്ള യുണീഖ് മൊബൈൽ ആപ്പ് പ്രകാശനം, സാംസ്കാരിക പരിപാടികൾ, പ്രേത്യേക സേവനങ്ങൾക്കുള്ള അവാർഡുകൾ, ഐ സി ബി എഫ് എം സി മെമ്പർ ആയി തിരഞ്ഞെടുത്ത മിനി സിബിയെ ആദരിക്കൽ, UNIQ ബീറ്റ്സ് മ്യൂസിക്കൽ ബാൻഡ് ഷോയും ആഘോഷത്തിന്റെ മാറ്റു കൂട്ടി. ......
മലയാള സിനിമയിൽ പുതിയ നയം വരുന്നു എന്ന വാർത്ത പ്രതീക്ഷ നൽകുന്ന ഒന്നാണ്. എന്നാൽ പുറത്തുവരുന്ന വിവരങ്ങൾ ഈ പ്രതീക്ഷകളെ മങ്ങലേൽപ്പിക്കുന്നതായി തോന്നുന്നു. ......
വെള്ളാപ്പളളി നടേശൻ ബിജെപിയുടെയും, സിപിഎമ്മിന്റെയും താത്പര്യങ്ങള്‍ സംരക്ഷിക്കാൻ വളരെ ശക്തമായി പ്രവർത്തിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ആ പ്രവർത്തനം ശക്തമായി തുടരട്ടെയെന്നും ആൻ്റോ ആൻ്റണി വിമർശിച്ചു. ......
പത്തനംതിട്ട : പത്തനംതിട്ട ഡി.സി.സി വൈസ് പ്രസിഡന്റ് മാത്തൂർ മേലേടത്ത് എം.ജി. കണ്ണൻ അന്തരിച്ചു. ഹൃദയാഘാതമായിരുന്നു മരണകാരണം.......
ഏകദേശം 20000 പേർ പങ്കെടുത്തുവെന്നാണ് കണക്കുകള്‍ പറയുന്നത്.ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷങ്ങള്‍ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് സേനയുടെ ധീരതക്കും ത്യാഗത്തിനും പിന്തുണയും ഐക്യദാർഢ്യവും പ്രകടിപ്പിച്ച് കൂറ്റൻ റാലി സംഘടിപ്പിച്ചത്.
മുഖ്യമന്ത്രി സ്റ്റാലിൻ നയിച്ച ജാഥയില്‍ ചീഫ് സെക്രട്ടറി എൻ. മുരുഗാനന്ദം, ഡിജിപി ശങ്കർ ജിവാള്‍, മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം ടിഎൻസിസി പ്രസിഡന്റ് കെ ശെല്‍വപെരുന്തഗൈ, വിസികെ നേതാവ് തോല് തിരുമാവളവൻ, എംഡിഎംകെ ജനറല്‍ സെക്രട്ടറി വൈകോ, കെഎംഡികെ നേതാവ് ഇആർ ഈശ്വരൻ, ഐയുഎംഎല്‍ നേതാവ് കെഎഎം മുഹമ്മദ് അബൂബക്കർ, സിപിഐ സംസ്ഥാന സെക്രട്ടറി ആർ.മുത്തരശൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, മന്ത്രിമാരായ മാ സുബ്രഹ്മണ്യൻ, പി.കെ ശേഖർബാബു തുടങ്ങിയവർ പങ്കെടുത്തു. ......
എറണാകുളം : ഇളമക്കരയിൽ കഞ്ചാവ് വേട്ട. ഒഡിഷ സ്വദേശി DANSAF ൻ്റെ പിടിയിൽ. രാഘവ് 21, ഷിബ നായിക്, തലപട്ടമ, ഗഞ്ചം.......
കോഴിക്കോട്: മൂന്നാംതവണയും എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് ഇടതു മുന്നണി കൺവീനർ ടി.പി. രാമകൃഷ്ണൻ.......